Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആലപ്പുഴയിൽ മത്സ്യബന്ധന വള്ളം അപകടത്തിൽപെട്ട് യുവാവിനെ കാണാതായി;രണ്ട് പേർ രക്ഷപ്പെട്ടു; കാണാതായതുകൊല്ലം ചെറിയഴിക്കൽ സ്വദേശി സജിനെ

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: ആലപ്പുഴയിൽ മത്സ്യബന്ധന വള്ളം അപകടത്തിൽപെട്ട് യുവാവിനെ കാണാതായി. കരുനാഗപ്പള്ളി ചെറിയഴിക്കൽ സ്വദേശി സജിനെയാണ് കാണാതായത്. ഇന്നലെ പണിത് ഇറക്കിയ അൽഹംദുലില്ല എന്ന വള്ളമാണ് തിരയിൽ പെട്ടത്.

പാറയിൽ ഇടിച്ചതാണ് അപകടകാരണമെന്ന് രക്ഷപ്പെട്ടവർ പറയുന്നു. മൂന്ന് പേരുമായി മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളമാണ് അപകടത്തിൽ പെട്ടത്. കാണാതായ യുവാവിനെ കണ്ടെത്താനായി കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP