Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെൽഡിങ് പണിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു; ദാരുണ സംഭവം തൃശൂരിൽ; ആളെ തിരിച്ചറിഞ്ഞിട്ടില്ല

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ : തൃശൂർ നഗരത്തിൽ വെൽഡിങ് പണിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. വ്യാഴാഴ്ച രാവിലെ പത്തിനാണ് സംഭവം. പോസ്റ്റ് ഓഫിസ് റോഡിലെ രണ്ടാംനില കെട്ടിടത്തിൽ ഹോർഡിങ് ഇരുമ്പു ഫ്രെയിം വെൾഡ് ചെയ്തുകൊണ്ടിരിക്കേ തൊട്ടടുത്ത വൈദ്യുത കമ്പ യുമായി കൂട്ടിമുട്ടിയാണ് ഷോക്കേറ്റത്.

നിന്ന നിൽപിൽ ആളിക്കത്തി മരിക്കുകയായിരുന്നു. വൈദ്യുതി ബന്ധം വിഛേദിച്ച് ഇയാളെ ഫയർഫോഴ്‌സ് പുറത്തേക്കെത്തിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP