Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മതിലിടിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു; അപകടം ആലപ്പുഴ ജനറൽ ആശുപത്രിയിൽ കാന നിർമ്മാണത്തിനിടെ

മതിലിടിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു; അപകടം ആലപ്പുഴ ജനറൽ ആശുപത്രിയിൽ കാന നിർമ്മാണത്തിനിടെ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ജനറൽ ആശുപത്രിയിൽ കാന നിർമ്മാണത്തിനിടെ സമീപത്തെ പഴയ മതിൽ ഇടിഞ്ഞുവീണ് അതിഥി തൊഴിലാളി മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 35കാരനായ ജാർഖണ്ഡ് സ്വദേശി മുകേഷ് ഗോസ്വാമി ആണ് മരിച്ചത്.

പരുക്കേറ്റ ബംഗാൾ സ്വദേശി കൗശിക് റാണ (32) ചികിത്സയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP