Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

ശക്തമായ കാറ്റിൽ തെങ്ങ് വീണ് വൈദ്യുതിക്കമ്പി പൊട്ടി; ആറ്റിൽ കുളിച്ചുകൊണ്ടിരുന്ന വീട്ടമ്മ മരിച്ചു

ശക്തമായ കാറ്റിൽ തെങ്ങ് വീണ് വൈദ്യുതിക്കമ്പി പൊട്ടി; ആറ്റിൽ കുളിച്ചുകൊണ്ടിരുന്ന വീട്ടമ്മ മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കാവാലത്ത് ആറ്റിൽ കുളിച്ചു കൊണ്ടിരുന്നവർക്കുമേൽ വൈദ്യുതിക്കമ്പി പൊട്ടിവീണു ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കളത്തൂർ സതീശന്റെ ഭാര്യ അജിത (47) ആണ് മരിച്ചത്. അജിതയുടെ മകൾ അഞ്ജനയ്ക്കും അയൽവാസികളായ ഓമന, ജെസി എന്നിവർക്കും പരുക്കേറ്റു. ശക്തമായ കാറ്റിൽ തെങ്ങ് വൈദ്യുതിക്കമ്പിയിലേക്കു വീണതിനെ തുടർന്നാണ് അപകടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP