Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202117Friday

പാലക്കാട് ചാലിശ്ശേരിയിൽ വൃദ്ധ കിണറ്റിൽ മരിച്ച നിലയിൽ; അഗ്‌നിരക്ഷാ സേനാംഗങ്ങളെത്തി മൃതദ്ദേഹം പുറത്തെടുത്തു

പാലക്കാട് ചാലിശ്ശേരിയിൽ വൃദ്ധ കിണറ്റിൽ മരിച്ച നിലയിൽ; അഗ്‌നിരക്ഷാ സേനാംഗങ്ങളെത്തി മൃതദ്ദേഹം പുറത്തെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ചാലിശ്ശേരിയിൽ വൃദ്ധ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലിശ്ശേരി കവുക്കോട് തെക്കേക്കര ചോഴിയാട്ടിൽ വീട്ടിൽ മാളു എന്ന തങ്കമണിയാണ് (65) മരിച്ചത്. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് തങ്കമണിയെ കാണാതായത്.

നാട്ടുകാർ നടത്തിയ തിരച്ചിലിൽ അയൽപക്കത്തെ പറമ്പിലെ ഉപയോഗിക്കാത്ത കിണറ്റിൽ മരിച്ചനിലിയൽ കണ്ടെത്തുക ആയിരുന്നു. രാത്രി ഏഴുമണിയോടെ അഗ്‌നിരക്ഷാ സേനാംഗങ്ങളെത്തി മൃതദ്ദേഹം പുറത്തെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP