Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

പത്തനംതിട്ടയിൽ വനമേഖലയിൽ കാട്ടുതീ; ഏക്കറ് കണക്കിന് വനഭൂമി കത്തിനശിച്ചു

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: ജില്ലയിലെ വനമേഖലയിൽ കാട്ടുതീ. കോന്നിക്കടുത്ത് അതുമ്പുംകുളം ആവോലികുഴിയിലാണ് വ്യാപകമായി കാട്ടുതീ പടരുന്നത്. കാട്ടുതീയിൽ ഏക്കറ് കണക്കിന് വനഭൂമി കത്തിനശിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അഗ്നിശമന സേന രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP