Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202115Tuesday

മറുനാടൻ മലയാളി റിപ്പോർട്ടർ പ്രകാശ് ചന്ദ്രശേഖറിന്റെ മകൾ അശ്വതി പ്രകാശ് വിവാഹിതയായി; വരൻ കൊല്ലം കടയ്ക്കൽ സ്വദേശി സഞ്ജു; വിവാഹ ചടങ്ങുകൾ നടന്നത് കോതമംഗലം തൃക്കാരിയൂർ മഹാദേവർ ക്ഷേത്രത്തിൽ

മറുനാടൻ മലയാളി റിപ്പോർട്ടർ പ്രകാശ് ചന്ദ്രശേഖറിന്റെ മകൾ അശ്വതി പ്രകാശ് വിവാഹിതയായി; വരൻ കൊല്ലം കടയ്ക്കൽ സ്വദേശി സഞ്ജു; വിവാഹ ചടങ്ങുകൾ നടന്നത് കോതമംഗലം തൃക്കാരിയൂർ മഹാദേവർ ക്ഷേത്രത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മറുനാടൻ മലയാളി റിപ്പോട്ടർ കോതമംഗലം നെല്ലിമറ്റം വളാച്ചിറ പുളിക്കാമഠത്തിൽ പ്രകാശ് ചന്ദ്രശേഖർ -അജിത പ്രകാശ് ദമ്പതികളുടെ മകൾ അശ്വതി പ്രകാശും കൊല്ലം കടയ്ക്കൽ മരുതുവിള പുത്തൻവീട്ടിൽ ഷൈൻ-ലാലി ദമ്പതികളുടെ മകൻ സഞ്ജുവും വിവാഹിതരായി.

കോവിഡ് ചട്ടങ്ങൾ പാലിച്ച് ചരിത്ര പ്രസിദ്ധമായ കോതമംഗലം തൃക്കാരിയൂർ മഹാദേവർ ക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങുകളിൽ വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കൾ പങ്കെടുത്തു. ഡീൻ കുര്യക്കോസ് എം പി ,ആന്റണി ജോൺ എം എൽ എ തുടങ്ങിയവർ വധുഗ്രഹത്തിലെത്തി വിവാഹത്തിന് ആശംസകൾ നേർന്നു.

മാധ്യമപ്രവർത്തകരും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുംപ്രമുഖവ്യക്തിത്വങ്ങളും ഉൾപ്പെടെ ഒട്ടേറെ പേർ സാമൂഹിക മാധ്യമങ്ങൾ വഴിയും ആശംസകൾ അർപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP