Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് 774.6 മീറ്ററായി; ജലനിരപ്പ് ഉയർന്നതോടെ ജാഗ്രത പാലിക്കണമെന്ന് സർക്കാർ; 24 മണിക്കൂറിനുള്ളിൽ തന്നെ വെള്ളം തുറന്ന് വിടേണ്ടി വരുമെന്ന് അധികൃതർ

ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് 774.6 മീറ്ററായി; ജലനിരപ്പ് ഉയർന്നതോടെ ജാഗ്രത പാലിക്കണമെന്ന് സർക്കാർ; 24 മണിക്കൂറിനുള്ളിൽ തന്നെ വെള്ളം തുറന്ന് വിടേണ്ടി വരുമെന്ന് അധികൃതർ

കൽപറ്റ: ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് 774.6 മീറ്റർ ആയി ഉയർന്നതോടെ ജാഗ്രത പാലിക്കണമെന്ന് സർക്കാർ. ജലനിരപ്പ് 775.5 മീറ്റർ ആയാൽ ഷട്ടറുകളിലൂടെ വെള്ളം തുറന്ന് വിടേണ്ടി വരുമെന്നാണ് അറിയിപ്പ്.കനത്ത മഴ തുടരുകയാണെങ്കിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ തന്നെ വെള്ളം തുറന്ന് വിടേണ്ടി വരുമെന്ന് എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.ഡാമിന്റെ ഷട്ടറുകൾ വഴി കരമാൻ തോടിലൂടെ പനമരം പുഴയിലേക്കാണ് വെള്ളം തുറന്ന് വിടുക. ഈ ജലപാതയുടെ കരകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP