Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

താത്കാലിക ജീവനക്കാരുടെ വേതനം വർദ്ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ തസ്തികകളിൽ താത്കാലികാടിസ്ഥാനത്തിൽ ജോലി നോക്കുന്ന ജീവനക്കാരുടെ വേതനം വർദ്ധിപ്പിച്ച് ഉത്തരവായി. വർദ്ധിപ്പിച്ച വേതനം ചുവടെ. നിലവിലുള്ള വേതനം ബ്രാക്കറ്റിൽ. ക്ലർക്ക് 400(350) ടൈപ്പിസ്റ്റ് 400 (350), ചെയിന്മാർ 350 (300) , സെക്യൂരിറ്റി ഗാർഡ് 400 (350), ക്ലാസ് 4 350 (300), ഗവ. പ്രസ് വർക്കർ 350(300) , ഡ്രൈവർ 450 (400), പമ്പ് ഓപ്പറേറ്റർ 400 (350), ഡാറ്റാ എൻട്രി ഓപ്പറേറ്റർ 400 (350), കമ്പ്യൂട്ടർ ഓപ്പറേറ്റർ/ജൂനിയർ പ്രോഗ്രാമർ 500 (450). 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP