Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202120Wednesday

ഉദ്ഘാടനത്തിനു മുമ്പ് വൈറ്റില മേൽപാലം തുറന്നു കൊടുത്ത കേസിൽ നിപുൺ ചെറിയാന് ജാമ്യം; ആൾ ജാമ്യത്തിനു പുറമേ ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്നും കോടതി

ഉദ്ഘാടനത്തിനു മുമ്പ് വൈറ്റില മേൽപാലം തുറന്നു കൊടുത്ത കേസിൽ നിപുൺ ചെറിയാന് ജാമ്യം; ആൾ ജാമ്യത്തിനു പുറമേ ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്നും കോടതി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: വി ഫോർ കൊച്ചി ക്യാമ്പയിൻ കൺട്രോളർ നിപുൺ ചെറിയാന് ജാമ്യം. ഉദ്ഘാടനത്തിനു മുമ്പ് വൈറ്റില മേൽപാലം തുറന്നു കൊടുത്ത കേസിൽ എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ നിപുൺ ചെറിയാന് പുറത്തിറങ്ങാനാകുക.

ആൾ ജാമ്യത്തിനു പുറമേ ഒരു ലക്ഷം രൂപ കെട്ടിവെക്കണം എന്ന വ്യവസ്ഥയിലാണ് ജാമ്യം. നിപുൺ എറണാകുളം ജില്ല വിട്ടു പോകരുതെന്നും ഉപാധിയുണ്ട്. പാലം തുറന്നതിനെ തുറന്ന് കഴിഞ്ഞ അഞ്ചിന് അർധരാത്രിയോടെയാണ് നിപുൺ അറസ്റ്റിലായത്. പാലം തുറന്നതിൽ തങ്ങൾക്ക് പങ്കില്ലെന്ന നിലപാടിലാണ് വി ഫോർ കൊച്ചി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP