Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202229Sunday

കൊറിയൻ വിസ വാഗ്ദാനം ചെയ്തു അഞ്ചരലക്ഷം രൂപ തട്ടിയെടുത്തു; മൂന്ന് പേർക്കെതിരെ കേസെടുത്തു

കൊറിയൻ വിസ വാഗ്ദാനം ചെയ്തു അഞ്ചരലക്ഷം രൂപ തട്ടിയെടുത്തു; മൂന്ന് പേർക്കെതിരെ കേസെടുത്തു

സ്വന്തം ലേഖകൻ

ശ്രീകണ്ഠാപുരം: കൊറിയൻവിസ വാഗ്ദ്ധാനം ചെയ്തു അഞ്ചര ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ പൊലിസ് കേസെടുത്തു. ചെമ്പന്തൊട്ടി സ്വദേശി റോണി സെബാസ്റ്റ്യന്റെ പരാതിയിൽ അങ്കമാലി സ്വദേശികളായ മാർട്ടിൻ, ഫിലിൻ പൗലോസ്, അരുൺ പൗലോസ് എന്നിവർക്കെതിരെയാണ് ശ്രീകണ്ഠാപുരം പൊലിസ് കേസെടുത്തത്.

കൊറിയയിലേക്ക് വിസ വാഗ്ദ്ധാനം ചെയ്തു ഒരുവർഷംമുൻപാണ് ഇവർ റോണിയിൽ 3,54,000 രൂപ വിവിധ ഗഡുക്കളായി വാങ്ങിയത്. എന്നാൽ വിസയോ പണമോ നൽകിയില്ലെന്നാണ് പരാതി. ഇതിനെ തുടർന്നാണ് ശ്രീകണ്ഠാപുരം പൊലിസിൽ റോണി പരാതി നൽകിയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP