Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 8554 കേസുകൾ; മാസ്‌ക് ധരിക്കാത്തത് 16311 പേർ

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 8554 കേസുകൾ; മാസ്‌ക് ധരിക്കാത്തത് 16311 പേർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8554 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1773 പേരാണ്. 4419 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 16311 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്. ക്വാറന്റൈൻ ലംഘിച്ചതിന് 131 കേസുകളും റിപ്പോർട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി - 432, 55, 250
തിരുവനന്തപുരം റൂറൽ - 4840, 257, 353
കൊല്ലം സിറ്റി - 1663, 158, 21
കൊല്ലം റൂറൽ - 91, 91, 132
പത്തനംതിട്ട - 46, 46, 146
ആലപ്പുഴ - 52, 31, 173
കോട്ടയം - 206, 190, 519
ഇടുക്കി - 95, 17, 22
എറണാകുളം സിറ്റി - 119, 50, 51
എറണാകുളം റൂറൽ - 161, 32, 262
തൃശൂർ സിറ്റി - 39, 41, 190
തൃശൂർ റൂറൽ - 79, 73, 290
പാലക്കാട് - 121, 126, 167
മലപ്പുറം - 148, 162, 412
കോഴിക്കോട് സിറ്റി - 39, 43, 22
കോഴിക്കോട് റൂറൽ - 123, 155, 13
വയനാട് - 63, 0, 131
കണ്ണൂർ സിറ്റി - 67, 67, 320
കണ്ണൂർ റൂറൽ - 66, 66, 479
കാസർഗോഡ് - 104, 113, 466

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP