Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202023Monday

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 969 കേസുകൾ; മാസ്‌ക് ധരിക്കാത്തത് 3392 പേർ

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 969 കേസുകൾ;  മാസ്‌ക് ധരിക്കാത്തത് 3392 പേർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 969 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 368 പേരാണ്. 36 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 3392 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്. ക്വാറന്റൈൻ ലംഘനത്തിന് ഒരു കേസും റിപ്പോർട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി - 146, 16, 4
തിരുവനന്തപുരം റൂറൽ - 210, 155, 9
കൊല്ലം സിറ്റി - 178, 31, 13
കൊല്ലം റൂറൽ - 261, 2, 0
പത്തനംതിട്ട - 21, 20, 0
ആലപ്പുഴ- 24, 13, 0
കോട്ടയം - 2, 2, 0
ഇടുക്കി - 26, 10, 0
എറണാകുളം സിറ്റി - 2, 0, 0
എറണാകുളം റൂറൽ - 4, 2, 0
തൃശൂർ സിറ്റി - 13, 14, 5
തൃശൂർ റൂറൽ - 17, 15,1
പാലക്കാട് - 4, 6, 0
മലപ്പുറം - 2, 2, 0
കോഴിക്കോട് സിറ്റി - 0, 0, 0
കോഴിക്കോട് റൂറൽ - 13, 20, 4
വയനാട് - 3, 0, 0
കണ്ണൂർ - 0, 0, 0
കാസർഗോഡ് - 43, 60, 0

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP