Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1374 കേസുകൾ; നിരോധനാജ്ഞ ലംഘിച്ചതിന് 36 കേസും 55 അറസ്റ്റും

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1374 കേസുകൾ; നിരോധനാജ്ഞ ലംഘിച്ചതിന് 36 കേസും 55 അറസ്റ്റും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 36 കേസുകൾ രജിസ്റ്റർ ചെയ്തു. 55 പേർ അറസ്റ്റിലായി.

തിരുവനന്തപുരം സിറ്റി അഞ്ച്, തിരുവനന്തപുരം റൂറൽ ഒന്ന്, പത്തനംതിട്ട രണ്ട്, ആലപ്പുഴ ആറ്, കോട്ടയം ഒന്ന്, ഇടുക്കി രണ്ട്, എറണാകുളം റൂറൽ എട്ട്, തൃശ്ശൂർ റൂറൽ ഒന്ന്, പാലക്കാട് ഏഴ്, കോഴിക്കോട് സിറ്റി ഒന്ന്, കാസർഗോഡ് രണ്ട് എന്നിങ്ങനെയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം സിറ്റി നാല്, തിരുവനന്തപുരം റൂറൽ ആറ്, പത്തനംതിട്ട ഒൻപത്, ആലപ്പുഴ ആറ്, ഇടുക്കി 10, തൃശ്ശൂർ റൂറൽ ആറ്, പാലക്കാട് 12, കാസർഗോഡ് രണ്ട് എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1374 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 439 പേരാണ്. 38 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 8253 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്. ക്വാറന്റൈൻ ലംഘിച്ചതിന് ഒരു കേസും രജിസ്റ്റർ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി - 188, 25, 4
തിരുവനന്തപുരം റൂറൽ - 247, 175, 7
കൊല്ലം സിറ്റി - 221, 25, 17
കൊല്ലം റൂറൽ - 521, 0, 0
പത്തനംതിട്ട - 36, 43, 0
ആലപ്പുഴ- 34, 21, 1
കോട്ടയം - 9, 6, 0
ഇടുക്കി - 7, 3, 0
എറണാകുളം സിറ്റി - 2, 0, 0
എറണാകുളം റൂറൽ - 5, 0, 0
തൃശൂർ സിറ്റി - 14, 19, 2
തൃശൂർ റൂറൽ - 9, 16, 4
പാലക്കാട് - 17, 16, 0
മലപ്പുറം - 11, 14, 1
കോഴിക്കോട് സിറ്റി - 1, 0, 0
കോഴിക്കോട് റൂറൽ - 1, 0, 0
വയനാട് - 2, 0, 0
കണ്ണൂർ - 1, 0, 0
കാസർഗോഡ് - 48, 76, 2

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP