Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിജയ് നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല; ഇളയ ദളപതിക്ക് ആദായ നികുതി വകുപ്പിന്റെ ക്ലീൻ ചീറ്റ്: വിജയ്‌യുടെ വീട്ടിൽ ഐടി വകുപ്പ് സീൽ ചെയ്ത മുറികൾ തുറന്നുകൊടുത്തു

വിജയ് നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല; ഇളയ ദളപതിക്ക് ആദായ നികുതി വകുപ്പിന്റെ ക്ലീൻ ചീറ്റ്: വിജയ്‌യുടെ വീട്ടിൽ ഐടി വകുപ്പ് സീൽ ചെയ്ത മുറികൾ തുറന്നുകൊടുത്തു

സ്വന്തം ലേഖകൻ

ചെന്നൈ: നടൻ വിജയ്ക്ക് ആദായ നികുതി വകുപ്പിന്റെ ക്ലീൻ ചീറ്റ്. വിജയ് നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്ന് ആദായനികുതിവകുപ്പ് വ്യക്തമാക്കി. ബിഗിൽ, മാസ്റ്റർ സിനിമകളുടെ പ്രതിഫലത്തിന് കൃത്യമായി നികുതിയടച്ചിട്ടുണ്ട്.

വിജയ്‌യുടെ വീട്ടിൽ ഐടി വകുപ്പ് സീൽ ചെയ്ത മുറികൾ തുറന്നുകൊടുത്തു. മാസ്റ്റർ സിനിമയുടെ ചിത്രീകരണത്തിനിടെ കഴിഞ്ഞ മാസം ആദ്യമാണ് വിജയ്‌യെ കസ്റ്റഡിയിലെടുത്തത്. താരത്തെ 30 മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP