Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത് ഞായറാഴ്ച അവസാനിക്കും; ശനിയാഴ്ച ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂർ

വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത് ഞായറാഴ്ച അവസാനിക്കും; ശനിയാഴ്ച ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത് ഞായറാഴ്ച അവസാനിക്കും. ഇന്ന് ആറാം ദിവസമായിരുന്നു. മുൻകൂർ ജാമ്യമുള്ളതിനാൽ ശനിയാഴ്ചയും ഒൻപതു മണിക്കൂർ ചോദ്യം ചെയ്തശേഷം വിട്ടയയ്ക്കുകയായിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പരാതിയിൽ പറയുന്ന മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പനന്പള്ളി നഗറിലെ ഫ്‌ളാറ്റിലും കഴിഞ്ഞ ദിവസം നഗരത്തിലെ ആഡംബര ഹോട്ടലിലും തെളിവെടുപ്പ് നടത്തിയിരുന്നു. ഇയാളുടെ വൈദ്യപരിശോധനയും പൂർത്തിയാക്കി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP