Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിണറായി കരുത്തനായ നേതാവും ശക്തനായ ഭരണാധികാരിയെന്നും വെള്ളാപ്പള്ളി; വി എസ് പിണറായിയുടെ ചോരയ്ക്കു വേണ്ടി ദാഹിക്കുന്നു

പിണറായി കരുത്തനായ നേതാവും ശക്തനായ ഭരണാധികാരിയെന്നും വെള്ളാപ്പള്ളി; വി എസ് പിണറായിയുടെ ചോരയ്ക്കു വേണ്ടി ദാഹിക്കുന്നു

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെ പര്യമായി പിന്തുണച്ചും വിഎസിനെ വിമർശിച്ചും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ. ലാവ്ലിൻ കേസു മുതൽ പിണറായി വിജയന്റെ ചോരയ്ക്കു വേണ്ടി ദാഹിക്കുന്ന ആളാണ് വി എസ് അച്യുതാനന്ദനെന്ന് വെള്ളാപ്പള്ളി വിമർശിച്ചു. വി.എസിനെ കുറ്റപ്പെടുത്തിയ വെള്ളാപ്പള്ളി മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് പുകഴത്തിയാണ് സംസാരിച്ചത്.

കരുത്തനായ നേതാവാണ് പിണറായിയെന്നും ശക്തനായ ഭരണാധികാരിയെന്ന് തെളിയിച്ച നേതാവാണ് അദ്ദേഹമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇപ്പോഴത്തെ പൊലീസ് നയത്തെ കുറിച്ച് ആക്ഷേപമില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP