Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുരേഷും ജാനകിയും കർഷക രക്ഷാമാർച്ചിൽ പങ്കെടുത്തത് തെറ്റ്; കീഴാറ്റൂർ സമരം ഹൈജാക്ക് ചെയ്യാനാണ് ബിജെപി ശ്രമിച്ചതെന്ന് വയൽക്കിളികൾ

സുരേഷും ജാനകിയും കർഷക രക്ഷാമാർച്ചിൽ പങ്കെടുത്തത് തെറ്റ്; കീഴാറ്റൂർ സമരം ഹൈജാക്ക് ചെയ്യാനാണ് ബിജെപി ശ്രമിച്ചതെന്ന് വയൽക്കിളികൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കീഴാറ്റൂർ ബൈപ്പാസിനെതിരായ സമരം ബിജെപി ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചെന്ന് വയൽക്കിളി നേതാക്കൾ. ബിജെപിയുടെ പരിപാടിയിൽ സുരേഷ് കീഴാറ്റൂർ, ജാനകി എന്നിവർ പങ്കെടുത്തത് തെറ്റാണെന്നും നേതാക്കൾ പറഞ്ഞു.

സമരം ഹൈജാക്ക് ചെയ്യാനാണ് ബിജെപി ശ്രമിച്ചത്. സമര സമിതിയിൽ ഭിന്നതയില്ലെന്നും നേതാക്കൾ പ്രതികരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് കീഴാറ്റൂർ ബിജെപി വേദിയിൽ വയൽക്കിളി നേതാക്കളായ സുരേഷ് കീഴാറ്റൂർ, ജാനകി എന്നിവർ പങ്കെടുത്തു പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP