Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോവിഡ് വ്യാപനത്തിന്റെ നിഴലിൽ; വടകര മുനിസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളും കണ്ടെയ്ന്മെന്റ് സോൺ

കോവിഡ് വ്യാപനത്തിന്റെ നിഴലിൽ; വടകര മുനിസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളും കണ്ടെയ്ന്മെന്റ് സോൺ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വടകര മുനിസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളും കണ്ടെയ്ന്മെന്റ് സോണുകളാക്കി. കോഴിക്കോട് കോർപ്പറേഷനിലെ 41- അരീക്കോട്, 57- മുഖദാർ, പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ 17 - ആക്കൂപറമ്പ്, 18-എരവട്ടൂർ, 19- എരഞ്ഞിമുക്ക് എന്നിവയും കണ്ടെയ്ന്മെന്റ് സോണുകളാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP