Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

വീട്ടിൽ നിന്നും ഇറങ്ങിയ മജിസ്‌ട്രേറ്റിന്റെ മകൻ സ്‌കൂളിലെത്തിയില്ല; കാണാതായ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ഗൗരിശങ്കറിനായി തെരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്

വീട്ടിൽ നിന്നും ഇറങ്ങിയ മജിസ്‌ട്രേറ്റിന്റെ മകൻ സ്‌കൂളിലെത്തിയില്ല; കാണാതായ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ഗൗരിശങ്കറിനായി തെരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വീട്ടിൽ നിന്നും സ്‌കൂളിൽ പോകാനിറങ്ങിയ വഞ്ചിയൂർ കോടതിയിലെ മജിസ്‌ട്രേറ്റിന്റെ മകനെ കാണാതായി. ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ദീപ മോഹന്റെ മകൻ ഗൗരിശങ്കറിനെയാണ് കാണാതായത്. കവടിയാർ ക്രൈസ്റ്റ്‌നഗർ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് ഗൗരിശങ്കർ. ഇന്ന് രാവിലെ വീട്ടിൽ നിന്നും സ്‌കൂളിലേക്ക് പോയതായിരുന്നു. എന്നാൽ കുട്ടി സ്‌കൂളിൽ എത്തിയിരുന്നില്ല. കുട്ടിക്കായി വഞ്ചിയൂർ പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP