Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാന സർക്കാരിന്റെ വനിതാ രത്‌നം പുരസ്‌കാരം പ്രഖ്യാപിച്ചു; ഷീബയും ക്ഷേമാവതിയും കെആർ മീരയും സൈറു ഫിലിപ്പും ഷേർളി വാസുവും ലീലാ മേനോനും പത്മിനി ടീച്ചറും അവാർഡുകൾ നേടി

സംസ്ഥാന സർക്കാരിന്റെ വനിതാ രത്‌നം പുരസ്‌കാരം പ്രഖ്യാപിച്ചു; ഷീബയും ക്ഷേമാവതിയും കെആർ മീരയും സൈറു ഫിലിപ്പും ഷേർളി വാസുവും ലീലാ മേനോനും പത്മിനി ടീച്ചറും അവാർഡുകൾ നേടി

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ വനിതാരത്നം പുരസ്‌കാരം പ്രഖ്യാപിച്ചു.

സാമൂഹ്യസേവനം, കല,സാഹിത്യം,ആരോഗ്യം, ഭരണം,ശാസ്ത്രം,മാധ്യമം,വിദ്യാഭ്യാസം എന്നീ മേഖലകളിൽ മികവ് തെളിയിച്ചവർക്കാണ് പുരസ്‌കാരങ്ങൾ.

അക്കാമ ചെറിയാൻ അവാർഡ് (സാമൂഹ്യ സേവനം)- ഷീബ അമീർ
മൃണാളിനി സാരാഭായ് അവാർഡ് (കലാരംഗം)- ക്ഷേമാവതി കെ.എസ്
കമലാ സുരയ്യ അവാർഡ് (സാഹിത്യരംഗം)- കെ.ആർ.മീര
മേരി പുന്നൻ ലൂക്കോസ് അവാർഡ് (ആരോഗ്യരംഗം)- ഡോ.സൈറു ഫിലിപ്പ്
ജസ്റ്റില് ഫാത്തിമ ബീവി അവാർഡ് (ശാസ്ത്രരംഗം)- ഡോ.ഷേർളി വാസു
ആനി തയ്യിൽ അവാർഡ് (മാധ്യമരംഗം)- ലീലാ മേനോൻ
ക്യാപ്റ്റൻ ലക്ഷ്മി അവാർഡ് (വിദ്യാഭ്യാസരംഗം)-എം.പത്മിനി ടീച്ചർ എന്നിവരാണ് 2016ലെ വനിതാരത്നം പുരസ്‌കാരത്തിന് അർഹരായവർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP