Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

വാളയാർ കേസ് സിബിഐക്ക് കൈമാറണം: ദേശീയ പട്ടിക ജാതി കമ്മീഷന് പരാതി നൽകി ബിജെപി പട്ടികജാതി മോർച്ച

വാളയാർ കേസ് സിബിഐക്ക് കൈമാറണം: ദേശീയ പട്ടിക ജാതി കമ്മീഷന് പരാതി നൽകി  ബിജെപി പട്ടികജാതി മോർച്ച

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വാളയാർ പീഡനക്കേസിൽ ബിജെപി പട്ടികജാതി മോർച്ച ദേശീയ പട്ടിക ജാതി കമ്മീഷന് പരാതി നൽകി. കേസ് സിബിഐ ക്ക് കൈമാറി പുനരന്വേഷണം നടത്തണം. അന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടി എടുക്കണം. കമ്മീഷൻ വൈസ് ചെയർമാൻ എൽ.മുരുകനാണ് പരാതി നൽകിയത്. വിഷയത്തിൽ അടിയന്തരമായി ഇടപെടുമെന്ന് കമ്മീഷൻ ഉറപ്പ് നൽകി.

 

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP