Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്ത് നാലേമുക്കാൽ ലക്ഷം ഡോസ് കോവിഡ് വാക്സിൻ എത്തി; മേഖലാ കേന്ദ്രങ്ങൾക്ക് കൈമാറും

സംസ്ഥാനത്ത് നാലേമുക്കാൽ ലക്ഷം ഡോസ് കോവിഡ് വാക്സിൻ എത്തി; മേഖലാ കേന്ദ്രങ്ങൾക്ക് കൈമാറും

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിൻ ക്ഷാമത്തിന് താൽക്കാലിക ആശ്വാസം. നാലേമുക്കാൽ ലക്ഷം ഡോസ് വാക്സിൻ സംസ്ഥാനത്തെത്തിച്ചു. ബുധനാഴ്ച എറണാകുളം കോഴിക്കോട് മേഖലാ കേന്ദ്രങ്ങളിലേക്ക് വാക്സിൻ കൈമാറും.

നാല് ലക്ഷം കോവിഷീൽഡ് വാക്സിനും 75,000 ഡോസ് കോവാക്സിനും ആണ് എത്തിച്ചത്.

ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്തിന് വാക്സിൻ ലഭിക്കുന്നത്. വാക്സിൻ സ്റ്റോക്കില്ലാത്തതിനാൽ ഇന്ന് സംസ്ഥാനത്ത് വളരെ കുറച്ച് കേന്ദ്രങ്ങളിൽ മാത്രമാണ് വാക്സിൻ വിതരണം നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP