Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർഎസ്എസ് നിയോഗിച്ച ചൗക്കീദാർ ഇന്ത്യയെ കൊള്ളയടിക്കുന്നു; ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവർക്കാണ് ചൗക്കിദാർ കാവൽ നിൽക്കുന്നത്; മോദിക്കെതിരെ വി എസ്

ആർഎസ്എസ് നിയോഗിച്ച ചൗക്കീദാർ ഇന്ത്യയെ കൊള്ളയടിക്കുന്നു; ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവർക്കാണ് ചൗക്കിദാർ കാവൽ നിൽക്കുന്നത്; മോദിക്കെതിരെ വി എസ്

തിരുവനന്തപുരം: ആർഎസ്എസ് നിയോഗിച്ച ചൗക്കീദാർ ഇന്ത്യയെ കൊള്ളയടിക്കുന്നുവെന്ന് ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് ചൗക്കീദാറിന് അറിയില്ലെന്നും സംഘപരിവാറിനെ അധികാരത്തിലെത്തിച്ചത് കോൺഗ്രസ് സർക്കാരിലെ അഴിമതിയെന്നും വി എസ് പറഞ്ഞു.

തിരുവനന്തപുരത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP