Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അന്തരീക്ഷ മലിനീകരണത്ത തുടർന്ന് അമേരിക്കൻ വിമാന കമ്പനി ഡൽഹിയിലേക്കുള്ള സർവീസ് നിർത്തിവച്ചു; ഡൽഹിയിലേക്കോ ഡൽഹിയിലൂടെ കടന്നുപോകേണ്ടതോ ആയ യാത്രക്കാരെ താത്കാലികമായി ഒഴിവാക്കുന്നതായി യുണൈറ്റഡ് എയർലൈൻ  

അന്തരീക്ഷ മലിനീകരണത്ത തുടർന്ന് അമേരിക്കൻ വിമാന കമ്പനി ഡൽഹിയിലേക്കുള്ള സർവീസ് നിർത്തിവച്ചു; ഡൽഹിയിലേക്കോ ഡൽഹിയിലൂടെ കടന്നുപോകേണ്ടതോ ആയ യാത്രക്കാരെ താത്കാലികമായി ഒഴിവാക്കുന്നതായി യുണൈറ്റഡ് എയർലൈൻ   

 ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം അപകടകരമായ സാഹചര്യത്തിൽ അമേരിക്കൻ വിമാന കമ്പനിയായ യുണൈറ്റഡ് എയർലൈൻസ് ഡൽഹിയിലേക്കുള്ള സർവീസ് താത്കാലികമായി നിർത്തിവച്ചു.

നെവാർക്ക്- ഡെൽഹി സർവീസുകളാണ് രണ്ട് ദിവസത്തേക്ക് നിർത്തിവച്ചത്. ശനിയാഴ്ചയാണ് എയർലൈൻ ഇക്കാര്യം അറിയിച്ചത്.
ഡൽഹിയിലേക്കോ ഡൽഹിയിലൂടെ കടന്നുപോകേണ്ടതോ ആയ യാത്രക്കാരെ താത്കാലികമായി ഒഴിവാക്കുന്നതായി യുണൈറ്റഡ് എയർലൈൻ വക്താവ് അറിയിച്ചു.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി കടുത്ത അന്തരീക്ഷ മലിനീകരണമാണ് ഡൽഹിയിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP