Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അപ്പർ ഭവാനി അണക്കെട്ടിന്റെ സ്‌കോർ വെന്റ് ഗേറ്റ് നാളെ തുറക്കും; ഭവാനിപ്പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം

അപ്പർ ഭവാനി അണക്കെട്ടിന്റെ സ്‌കോർ വെന്റ് ഗേറ്റ് നാളെ തുറക്കും; ഭവാനിപ്പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി അപ്പർ ഭവാനി അണക്കെട്ടിന്റെ സ്‌കോർ വെന്റ് ഗേറ്റ് നാളെ(മെയ 22.) രാവിലെ 10ന് തുറക്കുമെന്നും, അപ്പർ ഭവാനി അണക്കെട്ടിൽ നിന്ന് 10 ദിവസത്തേക്ക് 500 ക്യു സെക്‌സ് തോതിൽ ഭവാനി നദിയിലേക്ക് വെള്ളം തുറന്നുവിടുമെന്നും ഡ്രിപ്പ് ഡിവിഷൻ, കുന്ത എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചതായി അഗളി ഇറിയേഷൻ വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു. അപ്പർ ഭവാനി ഡാം തുറന്ന് വിടുന്നതിനാൽ ഭവാനിപ്പുഴയിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത മുന്നിൽ കണ്ട് പുഴയുടെ ഇരു കരകളിലും താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP