Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഞ്ചലിൽ സ്ത്രീകളെ ആക്രമിച്ചു ഇതരസംസ്ഥാന തൊഴിലാളികൾ; മൂന്നു പേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു

അഞ്ചലിൽ സ്ത്രീകളെ ആക്രമിച്ചു ഇതരസംസ്ഥാന തൊഴിലാളികൾ; മൂന്നു പേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു

സ്വന്തം ലേഖകൻ

കൊല്ലം: കൊല്ലം അഞ്ചലിൽ ഇതരസംസ്ഥാന തൊഴിലാളികൾ സ്ത്രീകളെ മർദിച്ചതായി പരാതി. അതിക്രമം നടത്തിയ യുപിയിൽ നിന്നുള്ള മൂന്നു പേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ഓടിരക്ഷപെട്ട നാലുപേർക്കായി തിരച്ചിൽ ഊർജിതമാക്കി. തട്ടുകടയിൽ ചായ കുടിക്കുകയായിരുന്ന ഏറം സ്വദേശിനികളായ അമ്മയെയും മകളെയുമാണ് ഇതര സംസ്ഥാന തൊഴിലാളികൾ ആക്രമിച്ചത്.

അതിക്രമം തടയാൻ ശ്രമിച്ച യുവാവിനെയും സംഘം മർദിച്ചു. ഉത്തർപ്രദേശിൽ നിന്നുള്ള തൗഫീക്ക്, ഹബീബ്,വാക്കാർ എന്നിവരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന നാലുപേർ ഓടിരക്ഷപെട്ടു. കോടതയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP