Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മീനച്ചിലാറ്റിൽ അജ്ഞാത മൃതദേഹം; അടിഞ്ഞത് പാലത്തിനടിയിൽ

മീനച്ചിലാറ്റിൽ അജ്ഞാത മൃതദേഹം; അടിഞ്ഞത് പാലത്തിനടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: നാഗമ്പടത്ത് മീനച്ചിലാറ്റിൽ മൃതദേഹം കരയ്ക്കടിഞ്ഞു. നാൽപ്പത് വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് പഴയ പാലത്തിനു സമീപം അടിഞ്ഞത്. ഗാന്ധിനഗർ പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തി മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP