Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം; യുഡിഎഫിന്റെ രാജ്ഭവൻ മാർച്ച് നാളെ

കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം; യുഡിഎഫിന്റെ രാജ്ഭവൻ മാർച്ച് നാളെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കർഷക പ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് നാളെ യുഡിഎഫിന്റെ രാജ്ഭവൻ മാർച്ച്. യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ രാജ്ഭവനിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുമെന്ന് കൺവീനർ എം.എം.ഹസൻ അറിയിച്ചു. മാനവീയം വീഥിയിൽ നിന്നാരംഭിക്കുന്ന മാർച്ചിൽ യു.ഡി.എഫ്. നേതാക്കൾക്ക് പുറമേ, എംപിമാർ എംഎൽഎമാർ യു.ഡി.എഫിന്റെ വിവിധ കർഷക സംഘടനകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. മാർച്ചും ധർണ്ണയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP