Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202028Monday

ഭൂവിനിയോഗനിർമ്മാണ നിയന്ത്രണ ഉത്തരവുകൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഇടുക്കിയിൽ നാളെ ഹർത്താൽ; യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് മണിവരെ

ഭൂവിനിയോഗനിർമ്മാണ നിയന്ത്രണ ഉത്തരവുകൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഇടുക്കിയിൽ നാളെ ഹർത്താൽ; യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് മണിവരെ

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: ഇടുക്കിയിൽ നാളെ യുഡിഎഫ് ഹർത്താൽ. ഇടതു സർക്കാർ പുറത്തിറക്കിയ ഭൂവിനിയോഗനിർമ്മാണ നിയന്ത്രണ ഉത്തരവുകൾ പിൻവലിക്കുക, ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യുഡിഎഫിന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിൽ തിങ്കളാഴ്ച ഹർത്താൽ ആചരിക്കുന്നത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.

ഈ മാസം 16നാണ് യുഡിഎഫ് ജില്ലാ ചെയർമാൻ എസ്. അശോകൻ ഹർത്താലിന് ആഹ്വാനം ചെയ്തത്. ഹർത്താലിനോടനുബന്ധിച്ച് എംജി സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP