Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാമെന്ന ഉറപ്പ് പാലിച്ചില്ല; ഇടുക്കിയിൽ നാളെ യുഡിഎഫ് ഹർത്താൽ

ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാമെന്ന ഉറപ്പ് പാലിച്ചില്ല; ഇടുക്കിയിൽ നാളെ യുഡിഎഫ് ഹർത്താൽ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ഇടുക്കിയിൽ നാളെ യുഡിഎഫ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാമെന്ന സർവ്വകക്ഷിയോഗത്തിലെ ഉറപ്പ് സർക്കാർ പാലിച്ചില്ലെന്നും ഇതിലൂടെ നിർമ്മാണ നിരോധനം ഉണ്ടായെന്നാണ് യുഡിഎഫ് ആരോപണം. ഹർത്താലെങ്കിലും നിർബന്ധിച്ച് കടകൾ അടക്കുകയോ,വാഹനങ്ങൾ തടയുകയോ ചെയ്യില്ലെന്നാണ് സമരക്കാർ പറയുന്നത്. നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ പ്രതിഷേധ ജാഥ സംഘടിപ്പിക്കുമെന്നും യുഡിഎഫ് നേതാക്കൾ അറിയിച്ചു. അതേസമയം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തട്ടിപ്പ് മാത്രമാണ് ഹർത്താലെന്നാണ് എൽഡിഎഫ് വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP