Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുഎഇയിൽ ഇന്ന് 865 പേർക്ക് കൂടി രോ​ഗബാധ; രാജ്യത്തെ കോവിഡ് കേസുകൾ 83,433 ആയി

യുഎഇയിൽ ഇന്ന് 865 പേർക്ക് കൂടി രോ​ഗബാധ; രാജ്യത്തെ കോവിഡ് കേസുകൾ 83,433 ആയി

മറുനാടൻ ഡെസ്‌ക്‌

അബുദാബി: യുഎഇയിൽ ഇന്ന് 865 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. രോഗമുക്തരുടെ എണ്ണത്തിലും വർധനവുണ്ടായി. 673 പേരാണ് പുതുതായി രോഗമുക്തി നേടിയതെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 403 ആയി. 83,433 പേർക്കാണ് ആകെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ആകെ രോഗമുക്തരായവരുടെ എണ്ണം 72,790 ആയി. നിലവിൽ 10,240 പേരാണ് ചികിത്സയിലുള്ളത്. 84 ലക്ഷത്തിലധികം കോവിഡ് പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP