Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202029Tuesday

കായകുളത്ത് രണ്ടുപേർക്ക് വെട്ടേറ്റു; ആക്രമണം എരുവ ക്ഷേത്രത്തിന് സമീപം; ഇന്നോവ കാറിലെത്തിയ സംഘം ആക്രമണം നടത്തിയത് ബൈക്ക് ഇടിച്ചിട്ട ശേഷം

കായകുളത്ത് രണ്ടുപേർക്ക് വെട്ടേറ്റു; ആക്രമണം എരുവ ക്ഷേത്രത്തിന് സമീപം; ഇന്നോവ കാറിലെത്തിയ സംഘം ആക്രമണം നടത്തിയത് ബൈക്ക് ഇടിച്ചിട്ട ശേഷം

മറുനാടൻ ഡെസ്‌ക്‌

കായംകുളം: കായംകുളം എരുവയിൽ രണ്ട് പേർക്ക് വെട്ടേറ്റു. തെക്കേ മങ്കുഴി ചിറയിൽ പടീറ്റതിൽ മിഥുൻ (19 ) എരുവ മണ്ണൂരേത്ത് തറയിൽ അപ്പു (രാഗേഷ്-23 ) എന്നിവർക്കാണ് വെട്ടേറ്റത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെ എരുവ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. ആക്രമണ കാരണം വ്യക്തമല്ല

ബൈക്കിൽ വരുകയായിരുന്ന മിഥുനേയും അപ്പുവിനെയും ഇന്നോവ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചിട്ടശേഷം ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കായംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP