Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാറിൽ കടത്താൻ ശ്രമിച്ചത് 8.35 ഗ്രാം ഹാഷിഷ് ഓയിൽ; കണ്ണൂരിൽ രണ്ട് യുവാക്കൾ പിടിയിൽ

കാറിൽ കടത്താൻ ശ്രമിച്ചത് 8.35 ഗ്രാം ഹാഷിഷ് ഓയിൽ; കണ്ണൂരിൽ രണ്ട് യുവാക്കൾ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ. ചിറക്കൽ അത്തായക്കുന്ന് സ്വദേശി ജസീൽ (25), സിജിലേഷ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂർ പള്ളിക്കുളത്താണ് 8.35 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തത്. കാറിൽ കടത്തിയ 8.35 ഗ്രാം ഹാഷിഷ് ഓയിൽ എക്സൈസ് പരിശോധനക്കിടെ പിടികൂടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP