Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്താം ക്ലാസ് വിദ്യാർത്ഥികൾ കല്ലടയാറ്റിൽ മുങ്ങിമരിച്ചു; ശബരിഗിരി സ്‌കൂളിലെ അനന്തകൃഷ്ണനും അതുലും അപകടത്തിൽ പെട്ടത് ആറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ

പത്താം ക്ലാസ് വിദ്യാർത്ഥികൾ കല്ലടയാറ്റിൽ മുങ്ങിമരിച്ചു; ശബരിഗിരി സ്‌കൂളിലെ അനന്തകൃഷ്ണനും അതുലും അപകടത്തിൽ പെട്ടത് ആറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ

മറുനാടൻ ഡെസ്‌ക്‌

പുനലൂർ:കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. പുനലൂർ ശബരിഗിരി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ പുന്നലഗോകുലത്തിൽ പി.സോമരാജന്റെ മകൻ അതുൽ എസ് രാജ് ,ആരംപുന്ന കമൽ ഭവനിൽ രാജീവിന്റെ മകൻ അനന്തകൃഷ്ണൻ എന്നിവരാണ് മരിച്ചത് സ്‌കൂളിന് സമീപമുള്ള കല്ലടയാറ് കടവിൽ ഉച്ചയോടെ വിദ്യാർത്ഥികൾ കുളിക്കാൻ ഇറങ്ങിയതായിരുന്നു. പുനലൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ച ഇരുവരുടെയും മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP