Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഫോട്ടോയെടുക്കുന്നതിനിടെ കാൽ വഴുതി വീണത് ക്വാറിയിലെ വെള്ളക്കെട്ടിൽ; പാലക്കാട് രണ്ട് വിദ്യാർത്ഥികൾ മരിച്ചു

ഫോട്ടോയെടുക്കുന്നതിനിടെ കാൽ വഴുതി വീണത് ക്വാറിയിലെ വെള്ളക്കെട്ടിൽ; പാലക്കാട് രണ്ട് വിദ്യാർത്ഥികൾ മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: കിഴക്കഞ്ചേരി കുളമുള്ളിയിൽ രണ്ട് വിദ്യാത്ഥികൾ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് മരിച്ചു. കുന്നുക്കാട് മുബാറക്കിന്റെ മകൻ മുഹ്സിനും (15) ,അലി അക്‌ബറിന്റെ മകൻ ആസിഫ് (17) എന്നിവരാണ് മരിച്ചത്. ഫോട്ടോയെടുക്കുന്നതിനിടെ കാൽ വഴുതി ഇരുവരും ക്വാറികളിൽ വീഴുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP