Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇടുക്കി ഡാമിൽ മീൻ പിടിക്കാൻ പോയ രണ്ടുപേരെ കാണാതായി

ഇടുക്കി ഡാമിൽ മീൻ പിടിക്കാൻ പോയ രണ്ടുപേരെ കാണാതായി

ന്യൂസ് ഡെസ്‌ക്‌

ഇടുക്കി: ഇടുക്കി അണക്കെട്ടിൽ രണ്ടുപേരെ കാണാതായി. മീൻപിടിക്കാൻ പോയ രണ്ടുപേരെയാണ് കാണാതായത്. ചക്കിമാലി കോഴിപ്പുറത്ത് ബിജു, ബിനു എന്നിവരെയാണ് കാണാതായത്. ഇവർക്ക് വേണ്ടി തിരിച്ചിൽ തുടരുകയാണ്. ഡാമിന്റെ ഭാഗമായ കണ്ണങ്കയത്താണ് കാണാതായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP