Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊല്ലത്ത് രണ്ട് പേർക്ക് സൂര്യാഘാതമേറ്റു; ഇരുവരും ആശുപത്രിയിൽ; ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം

കൊല്ലത്ത് രണ്ട് പേർക്ക് സൂര്യാഘാതമേറ്റു; ഇരുവരും ആശുപത്രിയിൽ; ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: കൊല്ലത്ത് സൂര്യഘാതമേറ്റു രണ്ടു പേർക്ക് പരിക്ക്. തെന്മലയിൽ സ്‌കൂൾ ഗ്രൗണ്ടിൽ കളിച്ച് കൊണ്ടിരുന്ന പ്ലസ്ടു വിദ്യാർത്ഥി സെയ്ദലിക്കും കുളത്തൂപ്പുഴ ഫിഷറീസ് വകുപ്പിലെ താൽക്കാലിക ജീവനക്കാരാനായ ഷൈജു ഷാഹുൽ ഹമീദിനുമാണ് സൂര്യാഘാതമേറ്റത്.

സെയ്ദലിക്ക് മുഖത്തും ഷൈജുവിന്റെ ചുമലിലുമാണ് പരിക്ക്. ഇരുവരയെും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത ചൂട് തുടരുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP