Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചത് പലതവണ; കട്ടപ്പന പൊലീസ് ബിജുവിനെ അറസ്റ്റ് ചെയ്തത് കുട്ടികളുടെ അമ്മയുടെ പരാതിയെ തുടർന്ന്

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചത് പലതവണ; കട്ടപ്പന പൊലീസ് ബിജുവിനെ അറസ്റ്റ് ചെയ്തത് കുട്ടികളുടെ അമ്മയുടെ പരാതിയെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചയാളെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. എട്ടും അഞ്ചും വയസ്സുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് കല്യാണത്തണ്ട് പനച്ചിയിൽ ബിജു(46) അറസ്റ്റിലായത്. തദ്ദേശസ്ഥാപനങ്ങളിലെ കരാർജോലിക്കാരനാണ് ബിജു. കുട്ടികൾ താമസിക്കുന്ന വീട്ടിലെത്തിയും സ്വന്തം വീട്ടിലേക്ക് അവരെ കൂട്ടിക്കൊണ്ടുവന്നുമാണ് പീഡിപ്പിച്ചത്. കുട്ടികളുടെ അമ്മ പൊലീസിൽ നൽകിയ പരാതിയെത്തുടർന്നായിരുന്നു അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP