Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

കൊല്ലത്ത് വാഹനാപകടത്തിൽ രണ്ട് മരണം; അപകടം നടന്നത് ഓട്ടോറിക്ഷയും മിനിലോറിയും കൂട്ടിയിടിച്ച്

കൊല്ലത്ത് വാഹനാപകടത്തിൽ രണ്ട് മരണം; അപകടം നടന്നത് ഓട്ടോറിക്ഷയും മിനിലോറിയും കൂട്ടിയിടിച്ച്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ചാത്തന്നൂരിൽ വാഹനാപകടത്തിൽ രണ്ട് മരണം. ചാത്തന്നൂർ സ്റ്റാന്റേർഡ് ജംഗ്ഷനിൽ ഓട്ടോറിക്ഷയും മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവറും യാത്രക്കാരിയുമാണ് മരിച്ചത്. മറ്റൊരു യാത്രക്കാരിക്ക് ഗുരുതരമായി പരുക്കേറ്റു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP