Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരുവനന്തപുരത്ത് 151 പേർക്ക് കോവിഡ്; കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കോവിഡ്; കോട്ടൺഹിൽ സ്‌കൂൾ പരിസത്തുണ്ടായിരുന്ന എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം

തിരുവനന്തപുരത്ത് 151 പേർക്ക് കോവിഡ്; കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കോവിഡ്; കോട്ടൺഹിൽ സ്‌കൂൾ പരിസത്തുണ്ടായിരുന്ന എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: തിരുവനന്തപുരത്ത് 151 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കീം പരീക്ഷ (എൻജിനിയറിങ്/ഫാർമസി പ്രവേശന പരീക്ഷ) എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ ഒരു രക്ഷിതാവിനും കോവിഡ് സ്ഥിരീകരിച്ചു. മണക്കാട് സ്വദേശിയായ നാൽപ്പത്തേഴുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ മകൻ കോട്ടൺഹിൽ സ്‌കൂളിലാണ് പരീക്ഷ എഴുതിയത്.പരീക്ഷാ കേന്ദ്രത്തിൽ കുട്ടിയെ കൊണ്ടുവന്നത് രക്ഷിതാവാണ്. പരീക്ഷ തീരുന്നത് വരെ ഇയാൾ പരീക്ഷ ഹാളിന് പുറത്തുണ്ടായിരുന്നു.

സ്‌കൂൾ പരിസരത്ത് ഉണ്ടായിരുന്ന എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു.തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിയും കരമനയിൽ പരീക്ഷ എഴുതിയ കരകുളം സ്വദേശിയുമാണ് കോവിഡ് സ്ഥിരീകരിച്ച വിദ്യാർത്ഥികൾ. കരകുളം സ്വദേശിക്ക് നേരത്തെ രോഗ ലക്ഷണം ഉണ്ടായിരുന്നതിനാൽ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയതെന്നാണ് വിവരം. പൊഴിയൂർ സ്വദേശിക്കൊപ്പം പരീക്ഷ വിദ്യാർത്ഥികളുടെ പട്ടിക പ്രവേശന പരീക്ഷാ കമ്മിഷണർ ആരോഗ്യവകുപ്പിന് കൈമാറി.തുടർന്ന് പരീക്ഷാ ഹാളിൽ ഉണ്ടായിരുന്ന 20 വിദ്യാർത്ഥികൾ, പരീക്ഷ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർ, വോളണ്ടിയർമാർ എന്നിവരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 151 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ.

1. വള്ളക്കടവ് സ്വദേശി(31), സമ്പർക്കം.
2. പാറശ്ശാല ഇഞ്ചിവിള സ്വദേശി(23), സമ്പർക്കം.
3. പാറശ്ശാല നെടുവാൻവിള സ്വദേശി(22), സമ്പർക്കം.
4. കരിംകുളം സ്വദേശി(6 മാസം), സമ്പർക്കം.
5. മരിയനാട് സ്വദേശി(30), സമ്പർക്കം.
6. പുരയിടം സ്വദേശിനി(23), സമ്പർക്കം.
7. ധനുവച്ചപുരം മാരിവിള സ്വദേശി(65), സമ്പർക്കം.
8. പൂന്തുറ നടത്തുറ സ്വദേശിനി(16), സമ്പർക്കം.
9. പൂന്തുറ നടത്തുറ സ്വദേശിനി(42), സമ്പർക്കം.
10. വള്ളക്കടവ് സ്വദേശി(71), സമ്പർക്കം.
11. ബീമാപള്ളി സ്വദേശി(26), സമ്പർക്കം.
12. മലയിൻകീഴ് സ്വദേശി(31), സമ്പർക്കം.
13. ചിറയിൻകീഴ് കടകം സ്വദേശിനി(19), സമ്പർക്കം.
14. ബീമാപള്ളി സ്വദേശിനി(25), സമ്പർക്കം.
15. നടത്തുറ സ്വദേശിനി(21), സമ്പർക്കം.
16. പുതുക്കുറിച്ചി സ്വദേശിനി(11), സമ്പർക്കം.
17. പൂന്തുറ മണപ്പുറം സ്വദേശി(27), സമ്പർക്കം.
18. മണക്കാട് കുര്യാത്തി സ്വദേശി(26), സമ്പർക്കം.
19. പൂന്തുറ നടത്തുറ സ്വദേശി(77), സമ്പർക്കം.
20. പുരയിടം സ്വദേശിനി(21), സമ്പർക്കം.
21. കരിമഠം കോളനി സ്വദേശി(28), സമ്പർക്കം.
22. തൈവിളാകം തെരിവിൽ സ്വദേശി(72), സമ്പർക്കം.
23. ബീമാപള്ളി വള്ളക്കടവ് സ്വദേശിനി(18), സമ്പർക്കം.
24. മെഡിക്കൽകോളേജ് സ്വദേശിനി(25), സമ്പർക്കം.
25. പുല്ലുവിള സ്വദേശിനി(20), സമ്പർക്കം.
26. കുളത്തൂർ വെൺകടമ്പ് സ്വദേശിനി(30), സമ്പർക്കം.
27. പൂവാർ സ്വദേശി(21), ഉറവിടം വ്യക്തമല്ല.
28. അഞ്ചുതെങ്ങ് സ്വദേശിനി(19), , സമ്പർക്കം.
29. ബീമാപള്ളി സ്വദേശിനി(67), സമ്പർക്കം.
30. പാറശ്ശാല മുരിയാത്തോട്ടം സ്വദേശിനി(40), സമ്പർക്കം.
31. പാറശ്ശാല സ്വദേശിനി(40), സമ്പർക്കം.
32. പാറശ്ശാല സ്വദേശി(39), സമ്പർക്കം.
33. പൂന്തുറ സ്വദേശിനി(14), സമ്പർക്കം.
34. പൂന്തുറ സ്വദേശി(45), സമ്പർക്കം.
35. പനയറക്കുന്ന് പട്ടത്തുകുഴി സ്വദേശിനി(22), സമ്പർക്കം.
36. പൂന്തുറ നെടുന്തോപ്പ് സ്വദേശി(50), സമ്പർക്കം.
37. അഞ്ചുതെങ്ങ് വിളക്കുമാടം സ്വദേശി(19), സമ്പർക്കം.
38. പ്ലാമൂട് തേക്കിന്മൂട് സ്വദേശി(54), വീട്ടുനിരീക്ഷണത്തിലായിരുന്നു.
39. വള്ളക്കടവ് സ്വദേശി(29), സമ്പർക്കം.
40. പുല്ലുവിള സ്വദേശിനി(25), സമ്പർക്കം.
41. വിതുര കോട്ടത്തറ സ്വദേശി(67), സമ്പർക്കം.
42. മുട്ടത്തറ സ്വദേശിനി(38), സമ്പർക്കം.
43. വലിയതുറ സ്വദേശിനി(30), സമ്പർക്കം.
44. പൂന്തുറ സ്വദേശിനി(37), സമ്പർക്കം.
45. ബീമാപള്ളി സ്വദേശിനി(46), സമ്പർക്കം.
46. പുതിയതുറ പുരയിടം സ്വദേശിനി(29), സമ്പർക്കം.
47. പൂന്തുറ സ്വദേശി(17), സമ്പർക്കം.
48. മെഡിക്കൽ കോളേജ് സ്വദേശിനി(36), വീട്ടുനിരീക്ഷണം.
49. വള്ളക്കടവ് സ്വദേശിനി(44), സമ്പർക്കം.
50. പാറശ്ശാല സ്വദേശി(40), സമ്പർക്കം.
51. വെട്ടുതുറ സ്വദേശി(52), സമ്പർക്കം.
52. പുരയിടം സ്വദേശിനി(65), സമ്പർക്കം.
53. വള്ളക്കടവ് സ്വദേശി(20), സമ്പർക്കം.
54. പൂന്തുറ സ്വദേശി(60), സമ്പർക്കം.
55. പൂന്തുറ മാണിക്യവിളാകം സ്വദേശി(33), സമ്പർക്കം.
56. തെരുവിൽ തൈവിളാകം സ്വദേശി(12), സമ്പർക്കം.
57. പുതിയതുറ ചെക്കിട്ടവിളാകം സ്വദേശി(73), സമ്പർക്കം.
58. പുതുക്കുറിച്ചി സ്വദേശിനി(42), സമ്പർക്കം.
59. പുതുക്കുറിച്ചി സ്വദേശിനി(38), സമ്പർക്കം.
60. ബീമാപള്ളി സ്വദേശിനി(45), സമ്പർക്കം.
61. ആനയറ സ്വദേശി(21), ഉറവിടം വ്യക്തമല്ല.
62. ആയുർവേദ കോളേജിലെ വസ്ത്ര വ്യാപാരശാല ജീവനക്കാരൻ(32), സമ്പർക്കം.
63. പൂന്തുറ മടുവം സ്വദേശി(19), സമ്പർക്കം.
64. പൂന്തുറ മടുവം സ്വദേശിനി(41), സമ്പർക്കം.
65. വലിയതുറ സ്വദേശി(65), ഉറവിടം വ്യക്തമല്ല.
66. സൗദിയിൽ നിന്നെത്തിയ പുളിമൂട് സ്വദേശി(33).
67. കമലേശ്വരം സ്വദേശി(30), ഉറവിടം വ്യക്തമല്ല.
68. മാണിക്യവിളാകം സ്വദേശിനി(51), സമ്പർക്കം.
69. മുക്കോല മുള്ളുവിള സ്വദേശി(21), സമ്പർക്കം.
70. പുല്ലുവിള സ്വദേശിനി(29), സമ്പർക്കം.
71. മണക്കാട് സ്വദേശിനി(55), സമ്പർക്കം.
72. വലിയതുറ സ്വദേശി(1), സമ്പർക്കം.
73. അഞ്ചുതെങ്ങ് സ്വദേശിനി(15), സമ്പർക്കം.
74. പുരയിടം സ്വദേശിനി(59), സമ്പർക്കം.
75. പൂന്തുറ സ്വദേശി(48), സമ്പർക്കം.
76. കരിമഠം കോളനി സ്വദേശി(50), സമ്പർക്കം.
77. പാറശ്ശാല ഇഞ്ചിവിള സ്വദേശി(55), സമ്പർക്കം.
78. പുല്ലുവിള സ്വദേശിനി(23), സമ്പർക്കം.
79. വെട്ടുതുറ സ്വദേശി(21), സമ്പർക്കം.
80. ബാലരാമപുരം സ്വദേശി(74), ഉറവിടം വ്യക്തമല്ല.
81. വള്ളക്കടവ് സ്വദേശിനി(55), സമ്പർക്കം.
82. കൊച്ചുതോപ്പ് എഫ്.എം.സി റോഡ് സ്വദേശിനി(69), സമ്പർക്കം.
83. പുതിയതുറ സ്വദേശി(67), സമ്പർക്കം.
84. പുതുക്കുറിച്ചി സ്വദേശിനി(33), സമ്പർക്കം.
85. അമരവിള സ്വദേശിനി(36), സമ്പർക്കം.
86. പൂന്തുറ സ്വദേശിനി(30), സമ്പർക്കം.
87. അഞ്ചുതെങ്ങ് സ്വദേശിനി(43), സമ്പർക്കം.
88. തൈവിളാകം സ്വദേശിനി(64), സമ്പർക്കം.
89. വെട്ടുതുറ സ്വദേശി(24), സമ്പർക്കം.
90. പൂന്തുറ നെടുംതോപ്പ് സ്വദേശിനി(24), സമ്പർക്കം.
91. പൂന്തുറ നടത്തുറ സ്വദേശി(4), സമ്പർക്കം.
92. പുല്ലുവിള സ്വദേശിനി(26), സമ്പർക്കം.
93. അഞ്ചുതെങ്ങ് സ്വദേശിനി(50), സമ്പർക്കം.
94. അഞ്ചുതെങ്ങ് സ്വദേശി(38), സമ്പർക്കം.
95. പാറശ്ശാല ഇഞ്ചിവിള സ്വദേശിനി(46), സമ്പർക്കം.
96. ബീമാപള്ളി സ്വദേശിനി(14), സമ്പർക്കം.
97. പൂന്തുറ നെടുംതോപ്പ് സ്വദേശിനി(7), സമ്പർക്കം.
98. സൗദിയിൽ നിന്നെത്തിയ പോത്തൻകോട് പണിമൂല സ്വദേശി(38)
99. തൈവിളാകം തെരുവിൽ സ്വദേശി(47), സമ്പർക്കം.
100. ചടയമംഗലം സ്വദേശി(67), സമ്പർക്കം.
101. ചെറിയതുറ സ്വദേശി(28), സമ്പർക്കം.
102. പുതുക്കുറിച്ചി സ്വദേശി(9), സമ്പർക്കം.
103. പൂന്തുറ സ്വദേശിനി(8), സമ്പർക്കം.
104. പാറശ്ശാല നെടുവാൻവിള സ്വദേശി(42), സമ്പർക്കം.
105. പാറശ്ശാല മുരിയതോട്ടം സ്വദേശിനി(38), സമ്പർക്കം.
106. മെഡിക്കൽ കോളേജ് സ്വദേശിനി(53), സമ്പർക്കം.
107. പൂന്തുറ നെടുംതോപ്പ് സ്വദേശി(35), സമ്പർക്കം.
108. പൂന്തുറ സ്വദേശിനി(65), സമ്പർക്കം.
109. കാരോട് സ്വദേശിനി(60), സമ്പർക്കം.
110. പുരയിടം സ്വദേശി(42), സമ്പർക്കം.
111. പാറശ്ശാല മണലിവിള സ്വദേശി(42), സമ്പർക്കം.
112. തൈവിളാകം സ്വദേശി(9), സമ്പർക്കം.
113. തൈവിളാകം സ്വദേശി(8), സമ്പർക്കം.
114. പൂന്തുറ സ്വദേശിനി(25), സമ്പർക്കം.
115. പൂന്തുറ സ്വദേശി(35), സമ്പർക്കം.
116. തൈവിളാകം സ്വദേശിനി(44), സമ്പർക്കം.
117. അഞ്ചുതെങ്ങ് വിളക്കുമാടം സ്വദേശിനി(42), സമ്പർക്കം.
118. മണക്കാട് കുര്യാത്തി സ്വദേശി(21), സമ്പർക്കം.
119. പുത്തൻപാലം സ്വദേശി(37), ഉറവിടം വ്യക്തമല്ല.
120. പുതുക്കുറിച്ചി സ്വദേശിനി(14), സമ്പർക്കം.
121. പൂന്തുറ നെടുംതോപ്പ് സ്വദേശിനി(29), സമ്പർക്കം.
122. ആയുർവേദ കോളേജിലെ വസ്ത്ര വ്യാപാരശാല ജീവനക്കാരൻ(30), സമ്പർക്കം.
123. പാറശ്ശാല നെടുമൺവിള സ്വദേശിനി(20), സമ്പർക്കം.
124. പുല്ലുവിള സ്വദേശിനി(61), സമ്പർക്കം.
125. പൂന്തുറ നടത്തുറ സ്വദേശിനി(55), സമ്പർക്കം.
126. വള്ളക്കടവ് സ്വദേശിനി(34), സമ്പർക്കം.
127. പൂന്തുറ സ്വദേശിനി(22), സമ്പർക്കം.
128. മരിയനാട് സ്വദേശിനി(33), സമ്പർക്കം.
129. പൂന്തുറ സ്വദേശി(26), സമ്പർക്കം.
130. ചെറിയതുറ സ്വദേശി(40), സമ്പർക്കം.
131. പരശുവയ്ക്കൽ നെടിയാംകോട് സ്വദേശി(39), സമ്പർക്കം.
132. വെങ്ങാനൂർ മണലി സ്വദേശിനി(65), സമ്പർക്കം.
133. മരിയനാട് സ്വദേശി(33), സമ്പർക്കം.
134. വെങ്ങാനൂർ മുക്കോല സ്വദേശിനി(47), സമ്പർക്കം.
135. പാറശ്ശാല നെടുവാൻവിള സ്വദേശിനി(29), സമ്പർക്കം.
136. പൂന്തുറ സ്വദേശിനി(49), സമ്പർക്കം.
137. പള്ളം സ്വദേശിനി(25), സമ്പർക്കം.
138. പാറശ്ശാല മഞ്ഞാംകുഴി സ്വദേശിനി(68), ഉറവിടം വ്യക്തമല്ല.
139. ബീമാപള്ളി സ്വദേശിനി(19), സമ്പർക്കം.
140. മെഡിക്കൽ കോളേജ് സ്വദേശിനി(54), വീട്ടുനിരീക്ഷണം.
141. പേരൂർ പള്ളിച്ചിറയിൽ സ്വദേശിനി(58), സമ്പർക്കം.
142. പാറശ്ശാല മുരിയത്തോട്ടം സ്വദേശി(55), സമ്പർക്കം.
143. വിഴിഞ്ഞം കല്ലുവെട്ടാംകുഴി സ്വദേശി(32), സമ്പർക്കം.
144. പാറശ്ശാല മുരിയത്തോട്ടം സ്വദേശി(13), സമ്പർക്കം.
145. മുക്കോല മുള്ളുവിള സ്വദേശിനി(21), സമ്പർക്കം.
146. വിഴിഞ്ഞം സ്വദേശി(29), സമ്പർക്കം.
147. പാറശ്ശാല മുരിയത്തോട്ടം സ്വദേശിനി(65), സമ്പർക്കം.
148. കർണാടകയിൽ നിന്നെത്തിയ തൈക്കാട് സ്വദേശി(36).
149. വള്ളക്കടവ് സ്വദേശി(24), സമ്പർക്കം.
150. പാറശ്ശാല കോഴിവിള സ്വദേശിനി(50), സമ്പർക്കം.
151. പുല്ലുവിള സ്വദേശിനി(72), മരണപ്പെട്ടു.

*ഇന്ന് ജില്ലയിൽ പുതുതായി 1,210 പേർ രോഗനിരീക്ഷണത്തിലായി. 11,85 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി

* ജില്ലയിൽ 19,919 പേർ വീടുകളിലും 1,341 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 179 പേരെ പ്രവേശിപ്പിച്ചു. 79 പേരെ ഡിസ്ചാർജ് ചെയ്തു.

* ജില്ലയിൽ ആശുപത്രി കളിൽ 2,218 പേർ നിരീക്ഷണത്തിൽ ഉണ്ട്.

* ഇന്ന് 979 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 706 പരിശോധന ഫലങ്ങൾ ലഭിച്ചു.

* ജില്ലയിൽ 72 സ്ഥാപനങ്ങളിൽ ആയി 1,341 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

*കളക്ടറേറ്റ് കൺട്‌റോൾ റൂമിൽ 278 കാളുകളാണ് ഇന്ന് എത്തിയത്.

* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 27 പേർ ഇന്ന് മെന്റൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 1,756 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് .

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -20,478
2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -19,919
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -2,218
4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -1,341
5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -1,210

വാഹന പരിശോധന :

ഇന്ന് പരിശോധിച്ച വാഹനങ്ങൾ -1,306
പരിശോധനയ്ക്കു വിധേയമായവർ -2,084

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP