Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

തിരുവനന്തപുരം സെൻട്രൽ ജയിലിലെ തടവുകാരന് കോവിഡ്; 71 കാരനായ വിചാരണ തടവുകാരനിൽ രോഗം കണ്ടെത്തിയത് ആന്റിജൻ പരിശോധനയിലൂടെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സെൻട്രൽ ജയിലിലെ തടവുകാരന് കോവിഡ്. 71 വയസുള്ള വിചാരണ തടവുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ആന്റിജൻ പരിശോധനയിലൂടെയാണ് രോഗം കണ്ടെത്തിയത്. എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല.

ഇദ്ദേഹത്തിന്റെ സ്രവം വിശദമായ പരിശോധനയ്ക്ക് അയക്കും. ഇതോടെ കൂടുതൽ തടവുകാരെ പരിശോധനയ്ക്കു വിധേയമാക്കാൻ ജയിൽ അധികൃതർ തീരുമാനിച്ചു.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP