Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ട്യൂഷൻ സെന്ററുകൾക്ക് ഇളവ്;പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് 7 മാസങ്ങൾക്ക് മുമ്പ് അടച്ചുപൂട്ടിയ ട്യൂഷൻ, കമ്പ്യൂട്ടർ സെന്ററുകൾ തുറന്നു പ്രവർത്തിക്കാനോ ഉടമകൾക്ക് സംഭവിച്ച ഭീമമായ നഷ്ടം മുൻനിർത്തി സമാശ്വാസം നൽകാനോ നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

റവന്യൂ, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാർ ഇക്കാര്യം പരിശോധിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. ട്യൂഷൻ, കമ്പൂട്ടർ സെന്റർ ഉടമകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതം സർക്കാർ കാണാതെ പോകരുതെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു.

വിവിധ മേഖലകൾക്ക് സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിട്ടും ട്യൂഷൻസെന്ററുകൾക്ക് ഇളവ് നൽകാത്തത് കാരണം ഉടമകൾ പട്ടിണിയിലാണെന്ന് മനുഷ്യാവകാശ പ്രവർത്തകനായ കണ്ണൂർ സ്വദേശി ഡോക്ടർ ഷാഹുൽ ഹമീദ് സമർപ്പിച്ച പരാതിയിൽ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP