Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എൻഐആർഎഫ് റാങ്കിങ്ങിൽ വീണ്ടും കേരളത്തിൽ ഒന്നാമതായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്; ഇത്തവണ ഒന്നാമതെത്തിയത് 61.08 പോയിന്റുമായി

എൻഐആർഎഫ് റാങ്കിങ്ങിൽ വീണ്ടും കേരളത്തിൽ ഒന്നാമതായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്; ഇത്തവണ ഒന്നാമതെത്തിയത് 61.08 പോയിന്റുമായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ വീണ്ടും കേരളത്തിൽ ഒന്നാമതായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്. രാജ്യത്തെ മികച്ച കലാലയങ്ങളിൽ 23-ാം സ്ഥാനമാണ് യൂണിവേഴ്‌സിറ്റി കോളേജ് നേടിയത്. മുൻ വർഷത്തെ സ്കോർ മെച്ചപ്പെടുത്തിയാണ് ഇത്തവണ കോളേജ് ഒന്നാമതെത്തിയത്.61.08 പോയിന്റാണ് യൂണിവേഴ്സിറ്റി കോളേജ് നേടിയത്. നാഷണൽ ഇൻസ്സിറ്റിയൂട്ട് ഓഫ് റാങ്കിങ് ഫ്രെയിം വർക്കിന്റെ റാങ്കിംങ്ങിൽ രാജ്യത്തെ മികച്ച കലാലയങ്ങളുടെ പട്ടികയിൽ ആണ് യൂണിവേഴ്‌സിറ്റി കോളേജ് ഇടം പിടിച്ചത്. രാജ്യത്തെ മികച്ച സർവ്വകലാശാലയായി ഐ.ഐ.ടി മദ്രാസിനെയാണ് തെരഞ്ഞെടുത്തത്. കേരള സർവ്വകലാശാല ഒരു പടിയിറങ്ങി 23-ാം സ്ഥാനത്തെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP