Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എറണാകുളം ജില്ലയിൽ വേണ്ടിവന്നാൽ ട്രിപ്പിൾ ലോക്ക്ഡൗൺ; വൈറസ് വ്യാപനം വേഗത്തിൽ; കൂടുതൽ കണ്ടെയ്ന്മെന്റ് സോണുകൾ പ്രഖ്യാപിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി വി എസ് സുനിൽ കുമാർ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ വേണ്ടിവന്നാൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചേക്കുമെന്ന് മന്ത്രി വി എസ്. സുനിൽകുമാർ.

ജില്ലയിലെ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപനത്തിന് മുന്നറിയിപ്പ് ഉണ്ടാകില്ലെന്നും വൈറസ് വ്യാപനം വേഗത്തിലാണെന്നും മന്ത്രി പറഞ്ഞു.

ഈ മാസം രോഗികളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. ജില്ലയിൽ കൂടുതൽ കണ്ടെയ്ന്മെന്റ് സോണുകൾ പ്രഖ്യാപിക്കേണ്ടത് ആവശ്യമായിരിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP