Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

എറണാകുളത്ത് വയോധികയെ പീഡിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ഗോത്രവർഗ കമ്മീഷൻ

മറുനാടൻ ഡെസ്‌ക്‌

എറണാകുളം: എറണാകുളം കോലഞ്ചേരിയിൽ പട്ടികജാതിക്കാരിയായ വയോധികയെ പീഡിപ്പിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഗോത്രവർഗ കമ്മീഷൻ. സംഭവത്തിൽ പട്ടികജാതി പട്ടികവർഗക്കാർക്കെതിരെയുള്ള അതിക്രമ നിരോധന നിയമപ്രകാരം അന്വേഷണം നടത്തി ശക്തമായ നിയമ നടപടി സ്വീകരിക്കുവാൻ എറണാകുളം ജില്ലാ പൊലീസ് മേധാവിയോട് കമ്മീഷൻ നിർദ്ദേശിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP