Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊച്ചുവേളി റെയിൽവേ യാർഡിൽ നവീകരണം; 21 ട്രയിനുകൾ റദ്ദാക്കി; ഡിസംബർ 1 മുതൽ പൂർണ്ണ ഭാഗിക നിയന്ത്രണങ്ങളും

കൊച്ചുവേളി റെയിൽവേ യാർഡിൽ നവീകരണം; 21 ട്രയിനുകൾ റദ്ദാക്കി; ഡിസംബർ 1 മുതൽ പൂർണ്ണ ഭാഗിക നിയന്ത്രണങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:കൊച്ചുവേളി റെയിൽവേ യാർഡിൽ പ്ലാറ്റ്‌ഫോം നിർമ്മാണവും ട്രാക്ക് നവീകരണവുമായി ബന്ധപ്പെട്ട അവസാന ഘട്ട ജോലികൾ നടക്കുന്നതിനാൽ ഡിസംബർ ഒന്നു മുതൽ 12 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു.നിയന്ത്രണങ്ങളുടെ ഭാഗമായി 21 ട്രെയിനുകൾ പൂർണമായും റദ്ദാക്കി. 34 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. നാല് ട്രെയിനുകൾ വഴി തിരിച്ചുവിടും.

പൂർണമായി റദ്ദാക്കിയ ട്രെയിനുകൾ 

06772 കൊല്ലം-കന്യാകുമാരി മെമു എക്സ്‌പ്രസ(ഡിസംബർ ഒന്നു മുതൽ 11 വരെ )
06773 കന്യാകുമാരി-കൊല്ലം മെമു എക്സ്‌പ്രസ(ഡിസംബർ ഒന്നു? മുതൽ 11 വരെ
06429 കൊച്ചുവേളി-നാഗർകോവിൽ എക്സ്‌പ്രസ(ഡിസംബർ ഒന്നു?മുതൽ 11 വരെ )
06430 നാഗർകോവിൽ-കൊച്ചുവേളി എക്സ്‌പ്രസ(ഡിസംബർ ഒന്നുമുതൽ 11 വരെ )
16350 നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്സ്‌പ്രസ(ഡിസംബർ ഏഴുമുതൽ 12 വരെ )
16349 കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി എക്സ്‌പ്രസ(ഡിസംബർ ഏഴുമുതൽ 12 വരെ )
12202 കൊച്ചുവേളി-ലോകമാന്യതികഗരീബരഥഎക്സ്‌പ്രസ് (ഡിസംബർ എട്ടുമുതൽ 11 വരെ )
12201 ലോകമാന്യതിലക- കൊച്ചുവേളി ഗരീബരഥഎക്സ്‌പ്രസ് (ഡിസംബർ ഒമ്പതുമുതൽ 12 വരെ )
16319 കൊച്ചുവേളി-എസ്?.എം വിടി ബംഗളൂരു ഹംസഫർ എക്സ്‌പ്രസ് (ഡിസംബർ എട്ടുമുതൽ 10 വരെ )
16320 എസ്.എം വിടി ബംഗളൂരു -കൊച്ചുവേളി ഹംസഫർ എക്സ്‌പ്രസ് (ഡിസംബർ ഒമ്പതുമുതൽ 11 വരെ )
16355 കൊച്ചുവേളി -മംഗളൂരു അന്ത്യോദയ എക്സ്‌പ്രസ് (ഡിസംബർ എട്ടുമുതൽ 10 വരെ )
16356 മംഗളൂരു-കൊച്ചുവേളി അന്ത്യോദയ എക്സ്‌പ്രസ് (ഡിസംബർ ഒമ്പതു മുതൽ 11 വരെ )
16342 തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റി (ഡിസംബർ11)
16341 ഗുരുവായൂർ -തിരുവനന്തപുരം ഇന്റർസിറ്റി (ഡിസംബർ12)
06423 കൊല്ലം-തിരുവനന്തപുരം എക്സ്‌പ്രസ(ഡിസംബർ11)
06426 നാഗർകോവിൽ-കൊല്ലം എക്സ്‌പ്രസ് (ഡിസംബർ11)
06427 കൊല്ലം-നാഗർകോവിൽ എക്സ്‌പ്രസ(ഡിസംബർ11)
06639 പുനലൂർ-നാഗർകോവിൽ എക്സ്‌പ്രസ(ഡിസംബർ11)
06640 കന്യാകുമാരി-പുനലൂർ എക്സ്‌പ്രസ(ഡിസംബർ 11)
16303 എറണാകുളം-തിരുവനന്തപുരം വഞ്ചിനാട(ഡിസംബർ11)
16304 തിരുവനന്തപുരം-എറണാകുളം വഞ്ചിനാട(ഡിസംബർ11)

ഭാഗിക റദ്ദാക്കൽ

നവംബർ 29നപുറപ്പെടുന്ന ഇൻഡോർ-കൊച്ചുവേളി സൂപ്പർഫാസ്റ്റ( 20932) ഡിസംബർ ഒന്നിനകൊല്ലത്തയാത്ര അവസാനിപ്പിക്കും.
ആറിനപുറപ്പെടുന്ന നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി (16350)ഡിസംബർ ഏഴിനകായംകുളത്തയാ?ത്ര അവസാനിപ്പിക്കും
ആറിനും എട്ടിനും പുറ?പ്പെടുന്ന യശ്വന്ത്?പുർ-കൊച്ചുവേളി എക്സ്‌പ്രസ്(12257) ഏഴ്, എട്ട് തീയതികളിൽ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.
ഏഴ്, എട്ടതീയതികളിൽ കൊച്ചുവേളിയിൽനിന്നപുറപ്പെടേണ്ട കൊച്ചുവേളി-യശ്വന്ത്പുർ എക്സ്‌പ്രസ്(12258 )കൊച്ചുവേളിക്കു പകരം കോട്ടയത്തുനിന്നാകും യാത്ര തുടങ്ങുക.
ഏഴിന് പുറപ്പെടുന്ന ഹുബ്ബള്ളി-കൊച്ചുവേളി സൂപ്പർഫാസ്റ്റ(12777 )എട്ടിന് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.
എട്ടിലെ കൊച്ചുവേളി -ഹുബ്ബള്ളി സൂപ്പർഫാസ്റ്റ് (12778 ) കോട്ടയത്തുനിന്നയാത്ര തുടങ്ങും.
ആറിനുള്ള ബാവ്?നഗർ-കൊച്ചുവേളി എക്‌സ്ബ്രസ്(19260 ) ഏഴിന് എറണകുളം ടൗണിൽ സർവിസഅവസാനിപ്പിക്കും.
എട്ടിനപുറപ്പെടേണ്ട കൊച്ചുവേളി -ബാവ്‌നഗർ എക്സ്‌പ്രസ(19259) എറണാകുളം ടൗണിൽനിന്നാകും മടക്കയാത്ര ആരംഭിക്കുക.
എട്ടിനപുറപ്പെടേണ്ട യശ്വന്ത്പുർ-കൊച്ചുവേളി സൂപ്പർഫാസ്റ്റ(22677) ഒമ്പതിനകോട്ടയത്തയാത്ര അവസാനിപ്പിക്കും.
ഒമ്പതിനുള്ള കൊച്ചുവേളി-യശ്വന്ത്പുർ സൂപ്പർഫാസ്റ്റ(22678) കോട്ടയത്തുനിന്നയാത്ര തുടങ്ങും.
ഏഴ്, ഒമ്പതതീയതികളിലെ ചണ്ഡിഗർ-കൊച്ചുവേളി സമ്പർക്കക്രാന്തി (12218 ) യഥാക്രമം ഒമ്പതിനും 11 നും ആലപ്പുഴയിൽ യാത്ര അവസാനിപ്പിക്കും.

10, 12 തിയതികളി?ലെ കൊച്ചുവേളി-ചണ്ഡിഗർ സൂപ്പർഫാസ്റ്റ(12217 )ആലപ്പുഴയിൽ നിന്നാവും തുടങ്ങുക.
എട്ടിന്റെ പോർബന്ധർ-കൊച്ചുവേളി സൂപ്പർഫാസ്റ്റ?(20910) പത്തിനഎറണാകുളം ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും.
11 ലെ കൊച്ചുവേളി-പോർബന്തർ സൂപ്പർഫാസ്റ്റ(20909 ) എറണാകുളം ജങ്ഷനിൽനിന്നയാത്ര തുടങ്ങും.
11 ലെ തൃച്ചി-തിരുവനന്തപുരം ഇന്റർസിറ്റി (22627 ) 11നതിരുനെൽവേലിയിൽ യാത്ര അവസാനിപ്പിക്കും.
11 ലെ തിരുവനന്തപുരം-തൃച്ചി ഇൻർസിറ്റി (22628 ) തിരുനെൽവേലിയിൽ നിന്നാകും ആരംഭിക്കുക.
11 ലെ ഗുരുവായൂർ-തിരുവനന്തപുരം ഇൻർസിറ്റി (16341 )കായംകുളത്ത് യാത്ര അവസാനിപ്പിക്കും.
11 ലെ കൊച്ചുവേളി -ഗോരഖ്?പൂർ രപ്തിസാഗർ (12512) എറണാകുളം ജങ്ഷനിൽ നിന്നാകും തുടങ്ങുക.
11 ലെ തിരുവനന്തപുരം-ലോകമാന്യതിലകഎക്സ്‌പ്രസ്(16346 ) വർക്കലയിൽ നിന്നാണ് തുടങ്ങുക.
11 ലെ തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി ( 12082) കൊല്ലത്തുനിന്നാകും യാത്ര തുടങ്ങുക.
10 ലെ ചെന്നൈ -തിരുവനന്തപുരം മെയിൽ (12623 ) 11 നകൊല്ലത്ത് യാത്ര അവസാനിപ്പിക്കും.
11 ലെ തിരുവനന്തപുരം-ചെന്നൈ മെയിൽ (12624 ) കൊല്ലത്തുനിന്നാകും തുടങ്ങുക.
10 ലെ ചെന്നൈ എഗ്മോർ-കൊല്ലം അനന്തപുരി (16723) 11 ന്് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും.
11 ലെ കൊല്ലം -ചെന്നൈ അനന്തപുരി (16724) തിരുവനന്തപുരത്തു നിന്ന് യാത്ര തുടങ്ങും.
10 ലെ ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് (12695)? 11നവർക്കലയിൽ യാത്ര അവസാനിപ്പിക്കും.
11 ലെ തിരുവനന്തപുരം-ചെന്നൈസൂപ്പർഫാസ്റ്റ് (12696 )വർക്കലയിൽ നിന്നാണ് യാത്ര തുടങ്ങുക.
10 ലെ മംഗളൂരു-തിരുവനന്തപുരം മലബാർ (16630 ) 11നകഴക്കൂട്ടത്ത് യാത്ര അവസാനിപ്പിക്കും.
11 ലെ തിരുവനന്തപുരം-മംഗളൂരു (16629) കഴക്കൂട്ടത്തു നിന്ന് യാത്ര തുടങ്ങും.
ഡിസംബർ ആറ്, ഏഴ്,എട്ട്, ഒമ്പത്, 10 തീയതികളിലെ മൈസൂർ-കൊച്ചുവേളി എക്സ്‌പ്രസ് ( 16315 ) യഥാക്രമം ഏഴ്, എട്ട്, ഒമ്പത്,10, 11 തിയതികളിൽ എറണാകുളത്തയാത്ര അവസാനിപ്പിക്കും.
ഏഴ്, എട്ട്, ഒമ്പത്,10, 11 തിയതികളിലെ മൈസൂർ-കൊച്ചുവേളി എക്സ്‌പ്രസ് ( 16316 ) കൊച്ചു വേളിക്ക് പകരം എറണാകുളത്ത് നിന്നാകും യാത്ര തിരിക്കുകയെന്നും റെയിൽവേ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP