Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202118Sunday

റെയിൽവെ പാളം പുതുക്കൽ: ജനശതാബ്ദിയും കണ്ണൂർ-ആലപ്പുഴ എക്സ്‌പ്രസും റദ്ദാക്കി

റെയിൽവെ പാളം പുതുക്കൽ: ജനശതാബ്ദിയും കണ്ണൂർ-ആലപ്പുഴ എക്സ്‌പ്രസും റദ്ദാക്കി

ന്യൂസ് ഡെസ്‌ക്‌

പാലക്കാട്: റെയിൽവേ പാളം പുതുക്കൽ ജോലികൾ നടക്കുന്നതിനാൽ കേരളത്തിൽ ചില ട്രെയിനുകൾ റദ്ദാക്കി. ജനശതാബ്ദി എക്പ്രസും, കണ്ണൂർ-ആലപ്പുഴ എക്സ്‌പ്രസുമാണ് റദ്ദാക്കിയത്.

കണ്ണൂർ-തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്‌പ്രസ്സ് (ട്രെയിൻ നമ്പർ 02081/ 02082) ഏപ്രിൽ എട്ടിന് പൂർണമായും റദ്ദാക്കി. കണ്ണൂർ-ആലപ്പുഴ എക്സ്‌പ്രസ് സ്‌പെഷ്യൽ (06308), ആലപ്പുഴ-കണ്ണൂർ എക്സ്‌പ്രസ്സ് സ്‌പെഷ്യൽ (06307) എന്നിവ ഷൊർണൂരിനും ആലപ്പുഴക്കുമിടയിൽ റദ്ദാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP