Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202107Friday

യാത്രക്കാരുടെ എണ്ണം വളരെ കുറഞ്ഞു; അഞ്ച് ജോഡി ട്രെയിനുകൾ കൂടി റദ്ദാക്കി

യാത്രക്കാരുടെ എണ്ണം വളരെ കുറഞ്ഞു; അഞ്ച് ജോഡി ട്രെയിനുകൾ കൂടി റദ്ദാക്കി

സ്വന്തം ലേഖകൻ

കൊച്ചി: യാത്രക്കാർ കുറഞ്ഞതിനെ തുടർന്നു 5 ജോഡി ട്രെയിനുകൾ കൂടി റെയിൽവേ താൽക്കാലികമായി റദ്ദാക്കി. ചൊവ്വാഴ്ച മുതൽ 15 വരെയാണു ട്രെയിനുകൾ റദ്ദാക്കിയത്. ഇവയിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്കു തുക പൂർണമായും തിരികെ നൽകും. 10 ശതമാനത്തിൽ താഴെ യാത്രക്കാരുള്ള ട്രെയിനുകളാണു റദ്ദാക്കിയിരിക്കുന്നത്.

ഗുരുവായൂർതിരുവനന്തപുരംഗുരുവായൂർ ഇന്റർസിറ്റി, ഗുരുവായൂർപുനലൂർഗുരുവായൂർ എക്സ്‌പ്രസ്, എറണാകുളംകണ്ണൂർഎറണാകുളം ഇന്റർസിറ്റി, ആലപ്പുഴകണ്ണൂർആലപ്പുഴ എക്‌സിക്യൂട്ടീവ്, തിരുച്ചിറപ്പള്ളി തിരുവനന്തപുരം തിരുച്ചിറപ്പള്ളി ഇന്റർസിറ്റി എന്നിവയാണു റദ്ദാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP