Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202117Friday

ട്രെയിനിൽ യുവതിക്കു നേരെ പീഡനശ്രമം; സംഭവത്തിൽ കണ്ണൂർ സ്വദേശി സുമിത്രൻ പിടിയിൽ; സംഭവം പാലക്കാട് സ്റ്റേഷനിൽ

ട്രെയിനിൽ യുവതിക്കു നേരെ പീഡനശ്രമം; സംഭവത്തിൽ കണ്ണൂർ സ്വദേശി സുമിത്രൻ പിടിയിൽ; സംഭവം പാലക്കാട് സ്റ്റേഷനിൽ

സ്വന്തം ലേഖകൻ

പാലക്കാട്: ട്രെയിനിൽ യുവതിക്കു നേരെ പീഡനശ്രമം. ചെന്നൈ - മംഗലാപുരം ട്രെയിനിൽ ഞായറാഴ്ച രാവിലെയായിരുന്നു ആക്രമണശ്രമം. സംഭവത്തിൽ കണ്ണൂർ സ്വദേശി സുമിത്രനെ റെയിൽവെ പൊലീസ് പിടികൂടി.

ട്രെയിൻ പാലക്കാട് എത്തിയപ്പോഴായിരുന്നു ഇയാൾ യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ചത്. യുവതി സഞ്ചരിച്ച കോച്ചിൽ തന്നെയായിരുന്നു സുമിത്രനുമുണ്ടായിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP